HomeVideosഅമ്മമാര്‍ക്കായി ഹ്രസ്വചിത്രം ഒരുക്കി കനിഹ

അമ്മമാര്‍ക്കായി ഹ്രസ്വചിത്രം ഒരുക്കി കനിഹ

അമ്മമാര്‍ക്കായി ഹ്രസ്വചിത്രം ഒരുക്കി കനിഹ
ലോകം മാതൃദിനംത്തില്‍ അമ്മമാര്‍ക്ക് വേണ്ടി ഹ്രസ്വചിത്രം ഒരുക്കി നടി കനിഹ. നടന്‍ മമ്മൂട്ടിയാണ് വീഡിയോ പുറത്തിറക്കിയത്. കനിഹ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. കുട്ടികളെ വളര്‍ത്തുന്നതിനിടയില്‍ അമ്മമാര്‍ സ്വയം ശ്രദ്ധിക്കാന്‍ മറന്നു പോകുന്നു.

നരച്ച മുടിയും ചുളിവും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ഗര്‍ഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ?എന്നാല്‍ ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ അമ്മയ്ക്ക് വേണ്ടതെന്താണെന്ന് നമ്മള്‍ അറിയുന്നില്ല. വാര്‍ധക്യത്തില്‍ അമ്മമാര്‍ക്ക് വേണ്ടത് സ്‌നേഹവും പരിഗണനയും മാത്രമാണ്- കനിഹ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular