HomeMoviesഫാദേഴ്‌സ് ഡേ യിൽ മകന്റെ ഷോർട്ട് ഫിലിം പ്രകാശനം ചെയ്ത് ജയസൂര്യ

ഫാദേഴ്‌സ് ഡേ യിൽ മകന്റെ ഷോർട്ട് ഫിലിം പ്രകാശനം ചെയ്ത് ജയസൂര്യ

ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം പ്രകാശനം ചെയ്ത് ജയസൂര്യ. “കളർഫുൾ ഹാൻഡ്‌സ്” എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് അദ്വൈത് തന്നെയാണ്.

മാലിന്യ സംസ്കരണത്തിലുള്ള പോരായ്മാ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടികാട്ടുകയാണ് ഈ  ഹ്രസ്വചിത്രത്തിലൂടെ അദ്വൈത്. ഇതിനുമുൻപ് ഗുഡ് ഡേ എന്ന ഹ്രസ്വചിത്രവും അദ്വൈത് തയ്യാറാക്കിയിട്ടുണ്ട്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളാണ് അദ്വൈത് ഹ്രസ്വചിത്രങ്ങളായി അവതരിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular