yanthiran 2 .0

യെന്തിരൻ 2 ട്രെയിലർ എത്തി: വിഡിയോ കാണാം

രജനി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യെന്തിരൻ 2 ന്റെ ട്രെയിലർ എത്തി. ആക്ഷൻ രംഗങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സുമായി ട്രെയിലർ സോഷ്യൽ ലോകത്ത് വൈറലായിക്കഴിഞ്ഞു. രജനീകാന്തും ആമി…