sreejith

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം : പോ​ലീ​സി​നെതിരെ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ റി​പ്പോ​ർ​ട്ട്

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് മ​ര​ണ​പ്പെടാൻ ഇടയായ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ റി​പ്പോ​ർ​ട്ട്. ശ്രീ​ജി​ത്തി​നെ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ മ​ജി​സ്ട്രേ​റ്റ് കാ​ണാ​ൻ വി​സ​മ്മ​തി​ച്ചു​വെ​ന്ന പോ​ലീ​സി​ന്‍റെ…

വ​രാ​പ്പു​ഴ വീ​ടാ​ക്ര​മിച്ച കേസിൽ മൂ​ന്ന് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി

കൊ​ച്ചി: വ​രാ​പ്പു​ഴ സ്വ​ദേ​ശി വാ​സു​ദേ​വ​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. പ്ര​തി​ക​ളാ​യ വി​പി​ൻ, അ​ജി​ത്ത്, തു​ള​സീ​ദാ​സ് എ​ന്നി​വ​രാണ് കീ​ഴ​ട​ങ്ങി​യ​ത്.…

ഹ്ര​സ്വചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി ശ്രീ​ജി​ത്ത്

തന്റെ സ​ഹോ​ദ​ര​ന്‍റെ കൊ​ല​പാ​തകി​ക​ളെ ക​ണ്ടെത്തി ​ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സെ​ക്രട്ടേറിയ​റ്റ് പ​ടി​ക്ക​ൽ രാ​പ്പ​ക​ൽ സ​മ​രം ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ ശ്രീ​ജി​ത്ത്…