sbi

എസ്‌ബിഐ അസിസ്റ്റന്റ് മാനേജർ ഉപഭോക്താവിനെ അപമാനിക്കുന്ന വീഡിയോ പുറത്ത്

കോഴഞ്ചേരി എസ്ബിഐ അസിസ്റ്റന്റ് മാനേജർ ഉപഭോക്താവിനോട് അപമര്യാദയായി പെരുമാറുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത് .സ്‌ളിപ്പിൽ കൂടുതൽ വിവരങ്ങൾ എഴുതാത്തതിനെ ചൊല്ലിയാണ് വയോധികനായ ഇടപാടുകാരനെ...