ramante eden thottam

രാമൻറെ ഏദൻതോട്ടം’ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി: കുഞ്ചാക്കോ ബോബൻ - അനു സിത്താര ചിത്രം 'രാമന്റെ ഏദൻതോട്ടം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന മൂന്ന് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ശ്രേയാ ഘോഷാൽ, സൂരജ് സന്തോഷ്, രാജലക്ഷ്മി എന്നിവർ ആലപിച്ചിരിക്കുന്നു. രഞ്ജിത്ത്…