nazriya nazim

കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി പ്രവർത്തിച്ച മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍...

നസ്രിയ നിർമ്മാതാവാകുന്നു

ഇ​യ്യോ​ബി​ന്‍റെ പു​സ്ത​കം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം അ​മ​ൽ​നീ​ര​ദും ഫ​ഹ​ദ് ഫാ​സി​ലും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നസ്രിയ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​കു​​ന്നു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ​ത​ന്നെ...

നസ്രിയ നസിം തിരിച്ചെത്തുന്നു

പ്രഥ്വിരാജ് പാര്‍വ്വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലൂടെ നസ്രിയ നസിം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. വിവാഹ ശേഷം...