motion title

സച്ചിന്റെ മോഷന്‍ ടൈറ്റില്‍ എത്തി

ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കുന്ന മുഴുനീള എന്റര്‍ടെയ്‌നറായ മലയാള ചിത്രം സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പുറത്തിറങ്ങി. അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഷന്‍ ടൈറ്റില്‍…