kerala doctors strike

ഡോ​ക്ട​ർ​മാ​ർ സ​മ​രം പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നാ​ലു ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ നടത്തിവന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യു​മാ​യി സ​മ​രം ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ…