kerala cashew

ആത്‍മഹത്യ ചെയ്ത യുവ കശുവണ്ടി വ്യവസായിയുടെ ഭൗതിക ശരീരവുമായി റോഡ് ഉപരോധിച്ചു

കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം(01/10/2018) കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിമൂലം കടക്കെണിയിൽ അകപ്പെട്ട് ആത്മഹത്യചെയ്ത ശ്രീ . ബിനുരാജ് (45) കർഡിയം…