balachandra menon

ഞാൻ ദിലീപിനെ കണ്ടുമുട്ടി തികച്ചും ആകസ്മികമായിട്ട് : ബാലചന്ദ്ര മേനോൻ

യാഥർച്ഛികമായി ദിലീപിനെ കണ്ടുമുട്ടിയ വിശേഷം ഫേസ്ബുക്കിൽ കൂടി പങ്കുവെയ്ക്കുകയാണ് ബാലചന്ദ്ര മേനോൻ. ഞാൻ ദിലീപിനെ കണ്ടുമുട്ടി . അതും തികച്ചും ആകസ്മികമായിട്ട്…