സെക്രട്ടറിയേറ്റ് ഉപരോധത്തിൽ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച സംഘര്‍ഷം

പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒരു വര്‍ഷം പരാജയത്തിന്റെ വര്‍ഷമാണെന്നാരോപിച്ച് നടത്തുന്ന ഉപരോധത്തിനിടയിൽ യൂത്ത് കോൺഗ്രസും യുവമോർച്ചയും തമ്മിൽ സംഘർഷം. പ്രവര്‍ത്തകര്‍ തമ്മില്‍…

സഹീർ ഖാൻ സാഗരിക വിവാഹ നിശ്ചയം കഴിഞ്ഞു – ചിത്രങ്ങൾ കാണാം

ക്രിക്കറ്റ് താരം സഹീർ ഖാൻന്റെയും  നടി സാഗരികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരാവാൻ തീരുമാനിച്ചത് . സഹീർ ഖാൻ…

പുസ്തക രചനയിൽ ചട്ടലംഘനം : ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്

പുസ്തക രചനയിൽ ചട്ടലംഘനം എന്ന ആരോപണത്തിന് ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്.അറിയിക്കേണ്ടവരെ അറിയിച്ച ശേഷമാണ് പുസ്തക രചന നടത്തിയതെന്നും .…

ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര ഇന്ദ്രജിത് സിനിമയിലേക്ക്

റെഡ് റോസ് ക്രിയേഷന്‍റെ ബാനറിൽ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണകുമാർ സംവിധാനം ചെയുന്ന ‘ടിയാൻ’ എന്ന ചിത്രത്തിലൂടെ ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര…

അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ തിരിച്ചു കിട്ടി – ചിത്രങ്ങൾ

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും കാ​ണാ​താ​യ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ കണ്ടുകിട്ടി . ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടു കാ​ണി​ക്ക വ​ഞ്ചി​ക​ളി​ൽ​നി​ന്നാ​ണ് തി​രുവാ​ഭ​ര​ണ​ങ്ങ​ൾ കണ്ടുകിട്ടിയത് . ര​ണ്ട്…

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ‘വാനാക്രൈ’ ആക്രമണം

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ഡിവിഷണൽ ഓഫീസിലെ കംപ്യൂട്ടറുകളെയാണ് 'വാനാക്രൈ വൈറസ് ബാധിച്ചത് .അക്കൗണ്ട്സ് വിഭാഗത്തിലെ നാല് കമ്പ്യൂട്ടറും എഞ്ചിനീയറിംഗ് വിഭാഗത്തിലെ…

പൃഥ്വിരാജ്,ഇന്ദ്രജിത് ചിത്രം ടിയാൻന്‍റെ ട്രെയിലർ പുറത്തിറങ്ങി

  റെഡ് റോസ് ക്രിയേഷന്‍റെ ബാനറിൽ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മുരളി ഗോപി തിരക്കഥ എഴുതി  കൃഷ്ണകുമാർ സംവിധാനം ചെയുന്ന 'ടിയാൻ'…

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കിടെ സ്‌ഫോടനം

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീതപരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപെടുകയും 59 പേര്‍ക്കു പരുക്കേൽക്കുകയും ചെയ്തു . ചാവേറാക്രമണനാണ് സംശയിക്കുന്നതെന്നു പോലീസ് പറഞ്ഞു. യുഎസ്…

അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനൊപ്പം സോഷ്യല്‍ മീഡിയ

ആസിഫ് അലിയും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രം തീയറ്ററുകളില്‍ നിന്നും മാറ്റാൻ ശ്രമിക്കുന്നതായി…

തീവ്രത്തിലെ നായിക ശിഖ നായരുടെ വിവാഹം കഴിഞ്ഞു

ദുല്‍ഖറിന്റെ മൂന്നാമത്തെ ചിത്രമായ തീവ്രത്തിലെ നായിക ശിഖ നായരുടെ വിവാഹം കഴിഞ്ഞു . മ്യൂസിക് കമ്പോസർ ആയ  നിഖിലിനെയാണ്  ശിഖ വിവാഹം…