HomeNewsസത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന

സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ അടുത്ത വ്യാഴാഴ്ചയെന്ന് സൂചന. മന്ത്രിസഭാ രൂപീകരണത്തിന് നാളെ പ്രധാനമന്ത്രി അവകാശവാദം ഉന്നയിചേക്കും.ശനിയാഴ്ച എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ചേരുകയും നരേന്ദ്ര മോദിയെ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെടും എന്നാണ് സൂചന.

RELATED ARTICLES
- Advertisment -

Most Popular