HomeNewsഎം എം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

എം എം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം നടക്കുന്നിതിനിടയിൽ  മന്ത്രി എം.എം. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ പ്രശ്നങ്ങള്‍ നന്നായി അറിയാവുന്ന ആളാണ് മണി. മണിയുടേത് നാടൻ ശൈലിയാണ്. അതിനെ ഇത്തരത്തില്‍ പര്‍വതീകരിക്കുന്നത് ശരിയല്ല.  മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular