HomeMoviesബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വിഷമവൃത്തം”

ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വിഷമവൃത്തം”

മനോജ് കെ.ജയന്‍,ഇനിയ, ഭാഗ്യലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “വിഷമവൃത്തം”
സൗണ്ട് ഓഫ് ആര്‍ട്ട്സിന്‍റെ ബാനറില്‍ ബി. സന്തോഷ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലേക്ക് ഒരു പുതുമുഖ നായികയെ ആവശ്യമുണ്ട്.
ഇര്‍ഷാദ്,ആനൂപ് ചന്ദ്രന്‍,എസ്‌.പി.ശ്രീകുമാര്‍,കലാഭവന്‍ റഹ്മാന്‍,ചെമ്പില്‍ അശോകന്‍,എന്‍.സി.മോ,
വിജു കൊടുങ്ങല്ലൂര്‍,അഡ്വക്കേറ്റ് സുനില്‍ ഗോപിനാഥ്,സഫീര്‍ അയ്യക്കരപ്പടി,അംബികാ മോഹന്‍,അനഹ എസ്സ് ലാല്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.വാര്‍ത്താപ്രചരണം-എ.എസ്സ്.ദിനേശ്.

RELATED ARTICLES
- Advertisment -

Most Popular