HomeEvents"വികടകുമാരന്‍" പൂജ വിശേഷങ്ങള്‍

“വികടകുമാരന്‍” പൂജ വിശേഷങ്ങള്‍

വൈ വി രാജേഷ്‌ ന്‍റെ തിരക്കഥയില്‍ റോമന്‍സ് ന് ശേഷം ബോബന്‍ സാമുല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വികടകുമാരന്റെ പൂജ ഇന്നലെ കൊല്ലത്ത് വെച്ച് നടന്നു.

കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രമാണ് വികടകുമാരന്‍.  മാനസ രാധാകൃഷ്ണന്‍ ആണ് നായിക. ധര്‍മജന്‍ ബോള്‍ഗാട്ടി ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

അരുണ്‍ ഖോഷും ബിജോയ്‌ ചന്ദ്രനും ചേര്‍ന്ന് ചാന്ദിനി ക്രിയേഷ ന്‍റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വികടകുമാരന്റെ ചിത്രീകരണം കൊല്ലത്ത് പുരോഗമിക്കുന്നു.

ചിത്രത്തിന്‍റെ പൂജ ഫോട്ടോകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

RELATED ARTICLES
- Advertisment -

Most Popular