HomeNewsമാസപ്പിറവി കണ്ടു. കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ മുതൽ

മാസപ്പിറവി കണ്ടു. കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ മുതൽ

കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടു. റംസാൻ വ്രതാനുഷ്ഠാനത്തിന് നാളെ ആരംഭം.തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു. റംസാൻ വ്രതത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമായി ഇനി രാവും പകലും പ്രാർത്ഥനയുടെ ദിനരാത്രങ്ങൾ.

RELATED ARTICLES
- Advertisment -

Most Popular