ആർഎസ്എസ് നേതാവിന് സസ്‌പെൻഷൻ

കഴിഞ്ഞദിവസം ശബരിമലയിൽ ഭക്തരും പോലീസും തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ ആർഎസ്എസ് നേതാവ് രാജേഷിന് സസ്‌പെൻഷൻ. ആരോഗ്യവകുപ്പാണ് സസ്‌പെൻഡ് ചെയ്തത്. മലയാറ്റൂർ ഫാർമസിയിൽ ജീവനക്കാരനാണ് രാജേഷ്.

ശബരിമലയിൽ ചട്ടലങ്കനം നടത്തുകയും, നിരോധനാജ്ഞ നിലനിൽക്കെ കൂട്ടംകൂടി പ്രക്ഷോഭം നടത്തി, പോലീസ്‌കാരുടെ കൃത്യനിർവാഹരണത്തിനു തടസമായി എന്നീ കുറ്റങ്ങൾ ചുമത്തി രാജേഷ് ഇപ്പോൾ റിമാൻഡിലാണ്.

admin:
Related Post