ആർഎസ്എസ് നേതാവിന് സസ്‌പെൻഷൻ
കഴിഞ്ഞദിവസം ശബരിമലയിൽ ഭക്തരും പോലീസും തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ ആർഎസ്എസ് നേതാവ് രാജേഷിന് സസ്‌പെൻഷൻ. ആരോഗ്യവകുപ്പാണ് സസ്‌പെൻഡ് ചെയ്തത്. മലയാറ്റൂർ ഫാർമസിയിൽ ജീവനക്കാരനാണ് രാജേഷ്.…