HomeNewsട്രാൻസ് ജൻഡറുകളെ എരുമേലിയിൽ തടഞ്ഞു; പോലീസിന്റെ മോശ പെരുമാറ്റമെന്ന് പരാതി

ട്രാൻസ് ജൻഡറുകളെ എരുമേലിയിൽ തടഞ്ഞു; പോലീസിന്റെ മോശ പെരുമാറ്റമെന്ന് പരാതി

ശബരിമലയിലേക്ക് പോയ നാലംഗം ട്രറ്റൻസ്ജൻഡർ സംഘത്തെ എരുമേലിയിൽ വെച്ച് പോലീസ് തടഞ്ഞു.സ്ത്രീവേഷം മാറ്റണം എന്ന പോലീസിന്റ ആവശ്യം നിരസിച്ചതിലാണ് മടക്കി അയയച്ചത്. പോലീസ് വളരെ മോശമായി പെരുമാറിയെന്ന് പരാതി. ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപെട്ടപ്പോൾ മോശമായി പെരുമാറിയെന്ന് അനന്യ. ആൺവേഷം ധരിക്കാൻ നിർബന്ധിച്ചു അത് വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല. എരുമേലി ഡിവൈഎസ്പി മാസസ്സികമായി പീഡിപ്പിച്ചു എന്നും വനിതാ പോലീസ് ഉൾപ്പെടെ മോശമായി പെരുമാറിയെന്നും അനന്യ ആരോപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular