HomeNewsപ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

എറണാകുളം: പിറവത്ത് നിന്ന് തിങ്കളാഴ്ച പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഓണക്കൂർ സ്വദേശിയായ രഘുവിന്റെ മകൻ അർജുൻ രഘുവിനെ തിങ്കളാഴ്ച രാവിലെ മുതൽ കാണാതായിരുന്നു.പാമ്പാക്കുട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ ഇയാൾ സ്‌കൂളിലേക്ക് വീട്ടിൽ നിന്ന് പോയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ പറഞ്ഞു. പിറവം പോലീസ് അന്വേഷണം ആരംഭിച്ചു

plus two student missing kochi

RELATED ARTICLES
- Advertisment -
Google search engine

Most Popular