തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ വീണ്ടും പോലീസ് മേധാവിയായി സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത് . ടി.പി. സെൻകുമാർ വെള്ളിയാഴ്ച സ്ഥാനം ഒഴിയാനിരിക്കെയാണ് ആസ്ഥാനത്തേക്ക് ബെഹ്റയെ നിയമിച്ചത്.
ലോക്നാഥ് ബെഹ്റ വീണ്ടും പോലീസ് മേധാവിയായി
Related Post
-
ഗഗൻയാൻ പദ്ധതിയിൽ ISROയുമായി ചേർന്ന് പ്രവർത്തിക്കാൻ ചർച്ചനടത്തി NeST ഗ്രൂപ്പിന്റെ SFO ടെക്നോളജീസ്
NEST ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ SFO ടെക്നോളജീസിൻ്റെ കാർബൺ റിഡക്ഷൻ സംരംഭം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാനും സ്പേസ്…
-
ജസ്ന തിരോധാന കേസിൽ തുടരന്വേഷണം: പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. ജസ്നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിലാണ്…
-
അക്ഷയ തൃതീയയ്ക്ക് ആകര്‍ഷകമായ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്
കൊച്ചി: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ…