HomeNewsസംസ്ഥാനത്ത് നിപാ വിതച്ചത് പഴംതീനി വവ്വാലുകൾ

സംസ്ഥാനത്ത് നിപാ വിതച്ചത് പഴംതീനി വവ്വാലുകൾ

സംസ്ഥാനത്ത് നിപാ വിതച്ചത് പഴംതീനി വവ്വാലുകൾ. രണ്ടാം ഘട്ടത്തിൽ പരിശോധനക്കയച്ച 55 വവ്വാലുകളിൽ നിപ്പ വയറസ് കണ്ടെത്തി .സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റേതാണ് കണ്ടെത്തൽ.കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 17 പേരായിരുന്നു നിപാ ബാധിച്ച് മരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular