HomeNewsകേരളത്തിൽ മദ്യ ശാലകൾ കൂട്ടാൻ പറഞ്ഞിട്ടില്ല ; ഹൈക്കോടതി

കേരളത്തിൽ മദ്യ ശാലകൾ കൂട്ടാൻ പറഞ്ഞിട്ടില്ല ; ഹൈക്കോടതി

കേരളത്തിൽ മദ്യശാലകൾ കൂട്ടാൻ പറഞ്ഞിട്ടില്ല , മദ്യ ശാലകളിൽ തിരക്ക് നിയന്ത്രിക്കണം എന്നാണ് പറഞ്ഞതെന്ന് ഹൈക്കോടതി.

ഹൈക്കോടതി ഉത്തരവിന്റെ പേരിൽ പുതിയ മദ്യശാലകൾ തുറക്കുന്നതിനെതിരെ വി എം സുധീരൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് വ്യക്തമാക്കിയത്.

ഇപ്പോഴത്തെ സാഹചര്യം മാനിച്ച് മദ്യശാലകളിലെ തിരക്ക് നിയ്രന്തിക്കുകയും കൂടുതൽ സൗകര്യം ഒരുക്കുകയും ചെയ്യണം അതിന്റെ അർത്ഥം പുതിയ മദ്യശാലകൾ തുറക്കണം എന്നല്ല എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular