HomeNewsസർക്കാർ തന്ത്രിമാർക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി

സർക്കാർ തന്ത്രിമാർക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി

സർക്കാരും സിപിഎമ്മും തന്ത്രിമാർക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി. തന്ത്രി സമൂഹം ക്ഷേത്ര പരിപാലനവുമായി മുന്നോട്ട് പോകേണ്ടവരാണ്. അതിൽ കൈകടത്താൻ സർക്കാരില്ലെന്നും മുഖ്യമന്ത്രി. ശബരിമല തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരിക്കും അതാരും എടുത്ത് അമ്മാനമാടാൻ നോക്കണ്ട. തന്ത്രിമാർക്കെതിരെ സർക്കാർ യുദ്ധം ഒന്നും പ്രഖ്യപിച്ചിട്ടില്ല. അത്തരം തെറ്റിധാരണകൾ ആരും പറഞ്ഞു പരത്തണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular