HomeNewsബിജെപി ഐ ടി സെൽ വെബ് സൈറ്റ് ഹാക്ക് ചെയ്തു

ബിജെപി ഐ ടി സെൽ വെബ് സൈറ്റ് ഹാക്ക് ചെയ്തു

ബിജെപിയുടെ ഐടി സെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. സ്വകാര്യതയിൽ കടന്നു കയറുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ചാണ് ഹാക്കിംങ്. സ്വകാര്യത മൗലികാവകാശമെന്ന് പേജിൽ കാണാം.ബി ജെ പിയുടെ കൈയിലുള്ള കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടുമെന്ന് ഭീഷണിയുമായി ഹാക്കർമാർ.

RELATED ARTICLES
- Advertisment -
Google search engine

Most Popular