വനിതാ മതിൽ സർക്കാരിന്റെ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ധനമന്ത്രി. സർക്കാർ പണം വനിതാ മതിലിനായി ചെലവഴിക്കില്ലെന്നും മന്ത്രി തോമസ് ഐസക്.വനിത സംഘടനകൾ സ്വന്തം നിലയിൽ പണം സ്വരൂപിക്കാൻ കഴിയുന്നവരാണെന്നും മന്ത്രി. എന്നാൽ വനിതാ മതിലിന് സർക്കാർ ഫണ്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.50 കോടി ചെലവിടുന്നതായുള്ള പ്രചരണം തെറ്റാണെന്നും സ്ത്രീകളുടെ ക്ഷേമ പദ്ധതിക്കായി നീക്കിവച്ച തുകയായ 50 കോടിയിൽ നിന്നും ഒരു പൈസ പോലും വനിതാ മതിലിനായി എടുക്കില്ലെന്നും മുഖ്യമന്ത്രി. വനിതാ മതിലിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും അതിനർത്ഥം ചെലവ് സർക്കാർ വഹിക്കുന്നു എന്നല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
വനിതാ മതിലിന് സർക്കാർ പണമില്ല
Related Post
-
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു; അന്ത്യം അർബുദബാധിതനായി ചികിത്സയിലിരിക്കെ
തിരുവനന്തപുരം∙ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
-
വെള്ള എൽ.ഇ.ഡി ലൈറ്റ് തെളിച്ച് അധികം സർക്കീട്ട് വേണ്ട; ആഡംബര വാഹനങ്ങളിലെ എൽ.ഇ.ഡി ലൈറ്റിന് നിയന്ത്രണം വരും; തുടക്കം അഹമ്മദാബാദിൽ
ഇന്ത്യൻ നിരത്തുകളിൽ ആഡംബര വാഹനങ്ങളിൽ വെള്ള എൽ.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച് ഓടുന്നതിന് ഉടൻ പിടിവീഴും. ബി.എം.ഡബ്ള്യു. അടക്കമുള്ള വിദേശ നിർമ്മിത…
-
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രം നഷ്ടപ്പെട്ടു; അപകടമില്ല
പട്ന: അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രം നഷ്ടമായി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഹെലികോപറ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍…