HomeNewsകണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത്

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത്

കണ്ണൂർ രാജ്യന്തര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം. കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വർണം പിടികൂടി.ദുബായിൽ നിന്നും എയർഇന്ത്യ എക്സ്പ്രസിൽ എത്തിയ മുഹമ്മദ് ഷാൻ എന്ന യാത്രക്കാരനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മൈക്രോവേവ് അവനിൽ ഒളിപ്പിച്ചാണ് സ്വർണം ഇയാൾ കൊണ്ട് വന്നത്.പ്രവർത്തനം ആരംഭിച്ച് ഒരു മാസം തികയും മുമ്പാണ് വിമാനത്തവളത്തിൽ സ്വർണക്കടത്ത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular