HomeNewsഗണേഷ് കുമാർ രാജിവെക്കില്ല; മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നൽകി, വിവാദം 'കുടുംബപ്രശ്നമെന്ന്' ഒത്തുതീർപ്പ്

ഗണേഷ് കുമാർ രാജിവെക്കില്ല; മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നൽകി, വിവാദം ‘കുടുംബപ്രശ്നമെന്ന്’ ഒത്തുതീർപ്പ്

തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജി വെക്കില്ല. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാർ കാര്യങ്ങൾ വിശദീകരിച്ചു. വ്യക്തിപരമായ വിഷയമാണെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

അതേസമയം, വിവാദങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായാണ് സൂചന. മന്ത്രി തന്നോട് ക്ഷമാപണം നടത്തിയെന്നും അതിനാൽ പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular