HomeNewsരാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു; രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 8 രൂപ

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു; രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 8 രൂപ

തിരുവനന്തപുരം: സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി. ഇന്ന് പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസൽ വില 104.41 രൂപയായും ഉയർന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം നാല് തവണകളായി 8 രൂപയുടെ വർധനവാണ് ഇന്ധനവിലയിൽ ഉണ്ടായിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular