HomeNewsതൊടുപുഴയിൽ ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി

തൊടുപുഴയിൽ ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി

തൊടുപുഴ : ഇടുക്കി തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാല്‌പേരെ കാണാതായി.  തൊടുപുഴ വണ്ണപ്പുറത്ത് മുണ്ടന്‍മുടി കാനാട്ട് വീട്ടില്‍ കൃഷ്ണന്‍, ഭാര്യ രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. വീടിനുള്ളില്‍ നിറയെ രക്തക്കറ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. വീടിന്റെ പറമ്പിൽ വലിയ കുഴിയെടുത്ത് മൂടിയതായും കാണപ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular