HomeNewsപ്രളയം : ക്യാമ്പുകളിൽ താമസിക്കാത്തവർക്കും സഹായം ലഭിക്കും

പ്രളയം : ക്യാമ്പുകളിൽ താമസിക്കാത്തവർക്കും സഹായം ലഭിക്കും

പ്രളയത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച് ക്യാമ്പുകളിൽ കഴിയാത്തവർക്കും സഹായം ലഭിക്കുo. 10,000 രൂപ വീതം ഇവർക്ക് നൽകാൻ സർക്കാർ ഉത്തരവായി.

പ്രളയത്തെ തുടർന്ന് ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് മാത്രമായിരിക്കും സഹായം ലഭിക്കുക എന്ന വാർത്തകൾ വന്നതിനെ തുടർന്നാണ് സർക്കാർ ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്തിറക്കിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular