HomeNewsവനിതാ മതിലിന്റെ പേരിൽ വായ്പകൾ നിഷേധിക്കുന്നു

വനിതാ മതിലിന്റെ പേരിൽ വായ്പകൾ നിഷേധിക്കുന്നു

വനിതാ മതിലിന്റെ പേരിൽ പ്രളയബാധിതർക്കുള്ള വായ്പ നിഷേധിക്കുന്നു. മതിലിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞതിലാണ് വായ്പ നിഷേധിച്ചത്.കുട്ടനാട്ടിലെ കുടുംബശ്രീ അംഗങ്ങൾ വൻ ദുരിതത്തിൽ. തിങ്കളാഴ്ച അപേക്ഷ നൽകിയില്ലെങ്കിൽ വായ്പ നഷ്ടമാകുമെന്ന് അറിയിപ്പ്. എന്നാൽ ഇത്തരം ആരോപണങ്ങളെ നിഷേധിച്ച് സിഡിഎസ് ചെയർപേഴ്സൺ രംഗത്ത്.

RELATED ARTICLES
- Advertisment -

Most Popular