HomeNewsകള്ളവോട്ട്: കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് സിപിഎം

കള്ളവോട്ട്: കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് സിപിഎം

തളിപ്പറമ്പിൽ അഞ്ചു പേർ ഒന്നിലധികം വോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. പാമ്പുരുത്തിയിൽ മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണെന്ന് ആരോപിച്ച് സിപിഎം.28 പ്രവാസികളുടെ വോട്ടുകൾ യു ഡി എഫ് പ്രവർത്തകർ ചെയ്തെന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular