HomeNewsകെഎസ്ആർടിസി ബസ് തടഞ്ഞ കേസ്: മേയറെയും എംഎൽഎയെയും ഒഴിവാക്കിയതിൽ രൂക്ഷ വിമർശനവുമായി ഡ്രൈവർ യെദു വീഡിയോ

കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്: മേയറെയും എംഎൽഎയെയും ഒഴിവാക്കിയതിൽ രൂക്ഷ വിമർശനവുമായി ഡ്രൈവർ യെദു വീഡിയോ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് എംഎൽഎ സച്ചിൻ ദേവ് എന്നിവരെ ഔദ്യോഗിക കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ രൂക്ഷ വിമർശനവുമായി കെഎസ്ആർടിസി ഡ്രൈവർ യാദു. കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായി എന്ന് ആരോപിച്ച യാദു, ഇപ്പോൾ മേയറും എംഎൽഎയും ഉൾപ്പെടെയുള്ള ആറുപേരെ പ്രതികളാക്കി കോടതിയിൽ സ്വകാര്യ അന്യായം (പ്രൈവറ്റ് കേസ്) ഫയൽ ചെയ്തിരിക്കുകയാണ്.

“മേയറും എംഎൽഎയും ഇപ്പോൾ സുഖമായി ജോലി ചെയ്ത് ജനങ്ങളെ പറ്റിച്ചു ജീവിക്കുകയാണ്,” എന്നും താൻ സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്നും യാദു ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു.വീഡിയോ കാണാം

RELATED ARTICLES
- Advertisment -
Google search engine

Most Popular