HomeNewsമാൻഡസ് ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു

മാൻഡസ് ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു

ചെന്നൈ : മാൻഡസ് ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലെ കാരക്കലിനു സമീപം തീരം തൊടും. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.13 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുച്ചേരിയിലും തമിഴ്നാട്ടിലും സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. ദേശിയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെ മേഖലയിൽ വിന്യസിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular