HomeNewsസിഐ:സുധീറിന് സസ്പെന്‍ഷന്

സിഐ:സുധീറിന് സസ്പെന്‍ഷന്

കൊച്ചി: നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് സിഐ സുധീറിനെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ മോഫിയയുടെ പിതാവുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് നടപടി. സിഐക്കെതിരെ നടപടിഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സോഫിയയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു.സംസ്ഥാന സർക്കാരിന്റെ നിർദേശം അനുസരിച്ച് ഡിജിപിയാണ് സുധീറിനെ സസ്‌പെൻഡ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular