HomeNewsവനിതാ മതിലിൽ മാറ്റങ്ങളുമായി സി പി എം

വനിതാ മതിലിൽ മാറ്റങ്ങളുമായി സി പി എം

വനിതാ മതിലിൽ മതന്യൂനപക്ഷങ്ങളെയും മതമേലധ്യക്ഷൻമാരെയും ക്ഷണിക്കണമെന്ന് സി പി എം. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം സർക്കാരിനെ അറിയിക്കും. വർഗീയ മതിലെന്ന ആരോപണത്തിന് തടയിട്ടുകയാണ് ഇതിലൂടെയുള്ള ലക്ഷ്യം.

RELATED ARTICLES

Most Popular