HomeNewsക്യാപ്റ്റന്‍ രാജുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോൾ

ക്യാപ്റ്റന്‍ രാജുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോൾ


അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്നലെ പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ചു നടന്നു .ഇന്നലെ രാവിലെ പാലാരിവട്ടത്തെ വസതിയിലും ടൗൺ ഹാളിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്ത്യാജ്ഞലി അർപ്പിച്ചു .വീഡിയോ കാണാം

RELATED ARTICLES
- Advertisment -

Most Popular