മന്ത്രിയുമായി വാക്കുതർക്കം ; ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ചയ്‌ക്കെത്തിയ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. മന്ത്രിയുമായി വാക്കുതർക്കം ഉണ്ടായതിനെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.

കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തിന്‍റെ നേതൃത്വത്തിൽ  മന്ത്രിയെ കാണാനെത്തിയവരാണ് വാക്കുതർക്കത്തെത്തുടർന്ന് അറസ്റ്റിലായത്. ശരണം വിളിച്ചായിരുന്നു പ്രതിഷേധം.

admin:
Related Post