HomeNewsമനിതിയെ തടയാൻ ശ്രമം News മനിതിയെ തടയാൻ ശ്രമം By admin December 22, 2018 0 Share FacebookXPinterestWhatsApp മനിതി അംഗങ്ങളുടെ വാഹനം തടയാൻ ബിജെപി പ്രവർത്തകരുടെ ശ്രമം. കട്ടപ്പന പറക്കടവിലായാണ് പ്രതിഷേധക്കാർ വാഹനം തടഞ്ഞത്. എന്നാൽ വാഹനത്തിന് മുന്നിൽ നിന്നും പോലീസ് പ്രതിഷേധക്കാരെ നീക്കി.മനിതി അംഗങ്ങളുമായി പോലീസ് യാത്ര തുടരുന്നു. Share FacebookXPinterestWhatsApp Previous articleവനിതാമതിൽ: കുട്ടികൾ പങ്കെടുക്കുന്നത് തടയില്ലNext articleയുവതികൾ കോട്ടയത്തെക്കെന്ന് സൂചന admin RELATED ARTICLES News നവംബർ 1 മുതൽ ഫോണിൽ വിളിക്കുന്നയാളുടെ പേര് തെളിയും; പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ October 15, 2026 News നവരാത്രി 2026: പൂജവെപ്പും വിദ്യാരംഭവും എപ്പോൾ? തീയതികളും വിവരങ്ങളും October 14, 2026 News തുലാവർഷം എത്തുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത October 13, 2026 - Advertisment - Most Popular നവംബർ 1 മുതൽ ഫോണിൽ വിളിക്കുന്നയാളുടെ പേര് തെളിയും; പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ October 15, 2026 നവരാത്രി 2026: പൂജവെപ്പും വിദ്യാരംഭവും എപ്പോൾ? തീയതികളും വിവരങ്ങളും October 14, 2026 തുലാവർഷം എത്തുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത October 13, 2026 സമരസഖാവിന്റെ ജീവിതം ദൃശ്യകാവ്യമാകുന്നു: പി.കെ. ഗുരുദാസനെക്കുറിച്ച് പുതിയ ഡോക്യുമെന്ററി വരുന്നു October 13, 2026 Load more