ഒൻപത്പേരെ സന്നിധാനത്ത് അറസ്റ്റ് ചെയ്തു

സന്നിധാനത്ത് ഒൻപതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറു മണിക്കൂറിനകം തിരിച്ചിറങ്ങാമെന്നുള്ള നിബന്ധന ലംഘിച്ചതിനാണ് അറസ്റ്റ്. ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.അറസ്റ്റ് രേഖപ്പെടുത്തിയ ഒൻപത് പേർ ആർ എസ് എസ് ബസമുള്ളവരാണെന്നും ശബരിമല പ്രതിഷേധത്തിന് ബി ജെ പി തയാറാക്കിയ ലിസ്റ്റിൽ പെട്ടവരെന്നും പോലീസ്. രണ്ട് പേർ നാമജപ പ്രതിഷേധത്തിൽ പങ്കെടുത്തവർ.

thoufeeq:
Related Post