HomeNewsനിരോധിച്ച 51 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണയുടെ പേരുകൾ 

നിരോധിച്ച 51 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണയുടെ പേരുകൾ 

ഗുണനിലവാരമില്ലാത്ത 51 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണ കൂടി കേരള ഭക്ഷ്യസുരക്ഷവകുപ്പ് നിരോധിച്ചു .സര്‍ക്കാര്‍ ബ്രാന്‍ഡായ കേര വെളിച്ചെണ്ണയെന്ന പേര് തുടക്കത്തിൽ ഉപയോഗിച്ചാണ് ഇതില്‍ 22 ബ്രാന്‍ഡുകള്‍ വിൽപനടത്തിയിരുന്നത് .ഇപ്പോൾ ഒരുമാസത്തിനിടെ 96  ബ്രാന്‍ഡുകളാണ് ഭക്ഷ്യസുരക്ഷവകുപ്പ് നിരോധിച്ചിരിക്കുന്നത് .നിരോധിച്ച 51 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണയുടെ പേരുകൾ ഉൾപ്പെടുത്തിയ ഭക്ഷ്യസുരക്ഷവകുപ്പിന്റെ ഓർഡർ കാണാം

 

RELATED ARTICLES
- Advertisment -

Most Popular