കൊച്ചി: മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും അഭിപ്രാങ്ങൾ പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്ന് പറഞ്ഞുകൊണ്ട് താരസംഘടനയായ ‘അമ്മ’യുടെ സര്‍ക്കുലര്‍.വാര്‍ഷിക പൊതുയോഗത്തിലെ തീരുമാനങ്ങള്‍ അറിയിച്ച് കൊണ്ട് ‘അമ്മ പ്രസിഡന്റ് ഇറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശം.വിവാദങ്ങളെ തുടര്‍ന്ന് കത്തു നല്കിയ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരുമായി ഓഗസ്റ്റ് ഏഴിന് ചര്‍ച്ച നടത്തുമെന്നും അംഗങ്ങള്‍ക്ക് നല്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട് .കൂടാതെ നടന് ജോയ് മാത്യുവിനെയും അന്തരിച്ച നടന് തിലകനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മകന് ഷമ്മി തിലകനെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
പരസ്യ പ്രതികരണങ്ങൾ വിലക്കി ‘അമ്മ’
Related Post
-
രാം ചരൺ-ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ ! ’ജരഗണ്ടി’ ലിറിക്കൽ വീഡിയോ പുറത്ത്.
https://youtu.be/45vS1-xtnp8?si=gC0zty2i0JFystaA ഗ്ലോബൽ സ്റ്റാർ രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന 'ഗെയിം ചേഞ്ചർ'ലെ 'ജരഗണ്ടി' എന്ന ഗാനത്തിന്റെ ലിറിക്കൽ…
-
ആരാധകരിൽനിന്നും രക്ഷപെടാൻ എയർപോർട്ടിൽനിന്നും പുറത്തേക്കോടി റോക്കി
സഹ മത്സരാർത്ഥിയെ മർദിച്ചതിനാൽ ബിഗ്ഗ്ബോസിൽനിന്നും പുറത്തായി റോക്കി . തിരിച്ചെത്തിയ റോക്കിക്ക് സ്വീകരണമൊരുക്കി സ്നേഹിതരും ഫാൻസും, ചുറ്റും കൂടിയ ആളുകളിൽനിന്നും…
-
‘ആർസി17’നായ് രാം ചരണും സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്നു !
'പുഷ്പ' സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് ഗ്ലോബൽ സ്റ്റാർ രാം ചരൺ എത്തുന്നു.…