HomeNewsറെയിൽവേയുടെ പദ്ധതികൾ എളുപ്പത്തിലാക്കാൻ ചലച്ചിത്ര നടനും എം പി യുമായ ഇന്നസെന്റിന്റെ സത്യാഗ്രഹം

റെയിൽവേയുടെ പദ്ധതികൾ എളുപ്പത്തിലാക്കാൻ ചലച്ചിത്ര നടനും എം പി യുമായ ഇന്നസെന്റിന്റെ സത്യാഗ്രഹം

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര നടനും എം പി യുമായ ഇന്നസെൻറ് എംപിയുടെ സത്യാഗ്രഹം തുടരുന്നു. പാലരുവി എക്‌സ്പ്രസിന് അങ്കമാലി, ചാലക്കുടി എന്നീ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായാണ് സത്യാഗ്രഹം. അടിയന്തര പ്രധാന്യത്തോടെ നടപ്പിലാക്കേണ്ട ആവശ്യങ്ങൾ പോലും റെയിൽവേ അവഗണിക്കുകയാണെന്ന് ഇന്നസെൻറ് ആരോപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular