HomeMoviesനടി ശ്രീയ ശരൺന്റെ വിവാഹ ചിത്രങ്ങൾ പുറത്തതായി

നടി ശ്രീയ ശരൺന്റെ വിവാഹ ചിത്രങ്ങൾ പുറത്തതായി

നടി ശ്രിയ ശരണും റഷ്യന്‍ ടെന്നീസ് താരം ആന്ദ്രേ കൊഷീവും വിവാഹിതരായി. മുംബൈ  അന്ധേരിയിലെ  വസതിയിൽ  വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. നടൻ മനോജ് ബാജ്പെയും ഭാര്യ ശബാനയും വിവാഹത്തിനുണ്ടായിരുന്നു.

2015ൽ അജയ് ദേവഗണിനൊപ്പം ദൃശ്യത്തിലായിരുന്നു ശ്രീയ അവസാനമായി അഭിനയിച്ചത്.

ശ്രിയ ശരണന്റെ വിവാഹ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

RELATED ARTICLES
- Advertisment -

Most Popular