HomeMoviesകിണറ്റില്‍ വീണ അമ്മൂമ്മ വയറൽ വീഡിയോ ഒര്‍ജിനല്‍ അല്ല : സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍

കിണറ്റില്‍ വീണ അമ്മൂമ്മ വയറൽ വീഡിയോ ഒര്‍ജിനല്‍ അല്ല : സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍

പാലക്കാട്: സോഷ്യൽ മീഡിയയിൽ വൈറലായി അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വിഡിയോദൃശ്യം ഒര്‍ജിനല്‍അല്ലെന്നും അത് തന്റെ സിനിമയുടെ പ്രചാരണാര്‍ഥം ചിത്രീകരിച്ചതെന്നും സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ പ്രെസ്സ് മീറ്റില്‍ വെളിപ്പെടുത്തി.കിണറ്റില്‍ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം മാധ്യമങ്ങളെ കണ്ടത്.

RELATED ARTICLES
- Advertisment -

Most Popular