HomeMovies"മേരാ നാം ഷാജി" ചിത്രീകരണം നവംബർ 16 ന് ആരംഭിക്കും

“മേരാ നാം ഷാജി” ചിത്രീകരണം നവംബർ 16 ന് ആരംഭിക്കും

അമർ അക്ബർ അന്തോണിക്കും, കട്ടപ്പനയിലെ ഹൃത്വിക് റോഷനും ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം മേരാ നാം ഷാജിയുടെ ചിത്രീകരണം നവംബർ 16 ന് ആരംഭിക്കും. മൂന്നു ഗുണ്ടകളുടെ കഥ നർമത്തിന്റെ അകമ്പടിയിൽ പറഞ്ഞു പോകുന്ന ചിത്രത്തിൽ ഗുണ്ടയായി ബൈജുവും, ബിജു മേനോനും,  ആസിഫ് അലിയും വേഷമിടുന്നു.

നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനുമുണ്ട്. ബി രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

 

RELATED ARTICLES
- Advertisment -

Most Popular