HomeMoviesസിനിമയിലെ പെൺകൂട്ടായ്മയ്ക്ക് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ

സിനിമയിലെ പെൺകൂട്ടായ്മയ്ക്ക് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ

ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രതേക കമ്മിറ്റി

മലയാളം സിനിമയിലെ പെൺകൂട്ടായ്മയ്ക്ക് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ .ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രതേക കമ്മിറ്റിയെ നിയോഗിക്കുമെന്നും സിനിമമേഖലയിലെ ലൈംഗികാതിക്രവും ലൈംഗിക ചൂഷണവും തടയാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടികളും സീകരിക്കുമെന്നും മലയാളം സിനിമയിലെ പുതിയ പെണ്‍കൂട്ടായ്മയായ ‘വിമൻ കലക്ടീവ് ഇന്‍ സിനിമ’ പ്രതിനിധികൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി .പെണ്‍കൂട്ടായ്മക്കുവേണ്ടി ബീനാപോള്‍, മഞ്ജുവാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്‍റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് .

RELATED ARTICLES
- Advertisment -
Google search engine

Most Popular