HomeMoviesകമ്മാര സംഭവത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

കമ്മാര സംഭവത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

രതീഷ് അമ്പാട്ട്  സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.വിഷു റിലീസ് ആയി ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. 3 മണിക്കൂര്‍ 2 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

നമിതാ പ്രമോദ് നായികയാകുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥ്, ബോബി സിംഹ മുരളീഗോപി ഇന്ദ്രന്‍സ്  ശ്വേത മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതതരിപ്പിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular